About Me




ഞാൻ നിങ്ങളുടെ ചിന്തകളെ ചിത്രങ്ങളാക്കുന്നവൾ...നിലാവിന്റെ പട്ടുനൂൽ കൊണ്ടു കഥമെനയുന്നവൾ
പാല പൂവിന്റെയും.. നനഞ്ഞ മണ്ണിന്റെയും മണം തലക്കു പിടിച്ചു ഉന്മാദിനി ആയവൾ...മഴയത്ത് ആരും കാണാതെ പൊട്ടി കരയുന്നവൾ...കിലുങ്ങുന്ന കരിവളകളിടാൻ ഇഷ്ടമുള്ളവൾ... കരിമഷി പടർന്ന കലങ്ങിയ കണ്ണുകൾ ഉള്ളവൾ... കുഴിമടിച്ചിക്ക്‌  P.hd കിട്ടിയവൾ. തോന്നിയാൽ ഒറ്റയിരുപ്പിൽ ഭ്രാന്തു പിടിച്ചു ഒരു മഹാ കാവ്യം വരെ എഴുത്തുന്നവൾ...അസ്ഥിക്ക്‌ തീ പിടിച്ച് പ്രണയം ഉടലിനോട് ഉരുകി ചേർന്നവൾ... വിശ്വാസം നഷ്ടപെട്ടപ്പോൾ അകക്കണ്ണിൽ നിന്നും രക്‌തം നഷ്ടപ്പെട്ടു വിളർച്ചയിലായവൾ..സൗഹൃദത്തിന്റെ പിന്നാമ്പുറങ്ങളിൽ കോടമഞ്ഞേറ്റു മേഞ്ഞു നടക്കുന്നവൾ... കുറ്റാ കൂരിരുട്ടിൽ മരം പെയ്യുന്നത് കാതോർത്ത് നിർവൃതി അടയുന്നവൾ..അങ്ങനെ അങ്ങനെ
ഒത്തിരി വിശേഷണങ്ങൾ ഉള്ളവൾ..



No comments:

Post a Comment

TECK.IN

സാങ്കേതികം.കോം

ശ്രേയസ്

Photopreneur - Make Money Selling Your Photos